Tuesday, August 07, 2007

അമര്‍നാഥ്‌ യാത്ര നിര്‍ത്തിവെച്ചു


ശ്രീനഗര്‍: കനത്ത മഴ കാരണം അമര്‍നാഥ്‌ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തീര്‍ഥാടകര്‍ വിശ്രമകേന്ദ്രങ്ങളില്‍ത്തന്നെ കഴിയുകയാണ്‌. എന്നാല്‍, 547 തീര്‍ഥാടകര്‍ നേരത്തേ കാലാവസ്ഥാ മാറ്റത്തെ അവഗണിച്ച്‌ യാത്ര തുടര്‍ന്നു. ജമ്മുവിലെ മാം സ്റ്റേഡിയത്തില്‍നിന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 18 വാഹനങ്ങളിലായാണ്‌ ഇവര്‍ യാത്ര പുറപ്പെട്ടത്‌.


No comments: