ജെറിച്ചോ: ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഭിന്നത ലഘൂകരിക്കുന്നതിനുതകുന്ന അടിസ്ഥാനവിഷയങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മര്‍ട്ടും പലസ്‌തീന്‍ അതോറിറ്റി പ്രസിഡന്‍റ് മെഹമൂദ് അബ്ബാസും ചര്‍ച്ച നടത്തി. വെസ്റ്റ് ബാങ്കിലെ ജെറച്ചോയിലായിരുന്നു ചര്‍ച്ച. ഈ വര്‍ഷമവസാനം അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സമാധാനസമ്മേളനത്തിന് മുന്നോടിയായാണ് ഇരുനേതാക്കളും കണ്ടത്.....
Tuesday, August 07, 2007
ഒല്‍മര്‍ട്ടും അബ്ബാസും ചര്‍ച്ച നടത്തി
ജെറിച്ചോ: ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഭിന്നത ലഘൂകരിക്കുന്നതിനുതകുന്ന അടിസ്ഥാനവിഷയങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മര്‍ട്ടും പലസ്‌തീന്‍ അതോറിറ്റി പ്രസിഡന്‍റ് മെഹമൂദ് അബ്ബാസും ചര്‍ച്ച നടത്തി. വെസ്റ്റ് ബാങ്കിലെ ജെറച്ചോയിലായിരുന്നു ചര്‍ച്ച. ഈ വര്‍ഷമവസാനം അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സമാധാനസമ്മേളനത്തിന് മുന്നോടിയായാണ് ഇരുനേതാക്കളും കണ്ടത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment