Tuesday, August 07, 2007

സര്‍ക്കാരിനെ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു: കരുണാകരന്‍


തിരുവനന്തപുരം: ഭരണഘടനയിലെ 356-ാം വകുപ്പ്‌ പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞുവെന്ന്‌ എന്‍.സി.പി നേതാവ്‌ കെ.കരുണാകരന്‍. ഈ സര്‍ക്കാരിനെക്കൊണ്ട്‌ ജനങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവുമില്ല. വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ തകര്‍ന്നെന്ന്‌ കരുണാകരന്‍ ആരോപിച്ചു.


No comments: