Tuesday, August 07, 2007

സ്വാശ്രയ പ്രവേശന നടപടികള്‍ക്ക്‌ സുരക്ഷ നല്‍കണം


ന്യൂഡല്‍ഹി: നാല്‌ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്‍റുകളുടെ പ്രവേശന നടപടികള്‍ക്ക്‌ സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്ന്‌ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചു. മാനേജ്‌മെന്‍റുകള്‍ നടത്തുന്ന കൗണ്‍സലിംഗിനും സുരക്ഷ ഉറപ്പാക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.....


No comments: