തെന്മല: കേരള അതിര്‍ത്തിയായ മേക്കരയില്‍ തമിഴ്‌നാട് നിര്‍മ്മിച്ച അടവിനൈനാര്‍ കോവില്‍ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. സമീപത്തെ തെന്മല പരപ്പാര്‍ഡാമില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടില്ല. ശനിയാഴ്‌ച മുതലാണ് മേക്കരഡാം കവിഞ്ഞൊഴുകി തുടങ്ങിയത്. 174 ദശലക്ഷം ഘനയടി വെള്ളം സംഭരിക്കാന്‍ശേഷിയുള്ള ഡാമിന് ഒരു കി.
Tuesday, August 07, 2007
മേക്കരഡാം കവിഞ്ഞൊഴുകുന്നു
തെന്മല: കേരള അതിര്‍ത്തിയായ മേക്കരയില്‍ തമിഴ്‌നാട് നിര്‍മ്മിച്ച അടവിനൈനാര്‍ കോവില്‍ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. സമീപത്തെ തെന്മല പരപ്പാര്‍ഡാമില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടില്ല. ശനിയാഴ്‌ച മുതലാണ് മേക്കരഡാം കവിഞ്ഞൊഴുകി തുടങ്ങിയത്. 174 ദശലക്ഷം ഘനയടി വെള്ളം സംഭരിക്കാന്‍ശേഷിയുള്ള ഡാമിന് ഒരു കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment