Tuesday, August 07, 2007

ജപ്പാനില്‍ ഭൂചലനം


ടോക്യോ: ജപ്പാന്‍െറ തെക്കന്‍ദ്വീപായ ഒക്കിനാവോയില്‍ ഭൂചലനമുണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. റിക്ടര്‍ സെ്‌കയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍െറ പ്രഭവേകന്ദ്രം ഒക്കിനാവോയ്‌ക്കടുത്ത്‌ ഉള്‍ക്കടലിലാണ്‌. രാവിലെ ഒന്‍പതുമണിക്കാണ്‌ ഭൂചലനം ഉണ്ടായത്‌.


No comments: