ന്യൂഡല്‍ഹി: പ്രതിവര്‍ഷ സാമ്പത്തികവളര്‍ച്ച ഒമ്പതു ശതമാനത്തോളം നിലനിര്‍ത്താനായാല്‍ 20 കൊല്ലംകൊണ്ട് ഇന്ത്യയില്‍ ദാരിദ്ര്യമില്ലാതാവുമെന്ന് കേന്ദ്രധനമന്ത്രി പി.ചിദംബരം അവകാശപ്പെട്ടു. 2012-ല്‍ അവസാനിക്കുന്ന പതിനൊന്നാം പദ്ധതിക്കാലത്ത് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 47500 കോടി ഡോളറിന്‍െറ മൂലധനനിക്ഷേപം ആവശ്യമാണെന്നും ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങില്‍ മന്ത്രി പറഞ്ഞു.....
Sunday, August 19, 2007
സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനായാല്‍ ദാരിദ്ര്യം ഇല്ലാതാവും-ചിദംബരം
ന്യൂഡല്‍ഹി: പ്രതിവര്‍ഷ സാമ്പത്തികവളര്‍ച്ച ഒമ്പതു ശതമാനത്തോളം നിലനിര്‍ത്താനായാല്‍ 20 കൊല്ലംകൊണ്ട് ഇന്ത്യയില്‍ ദാരിദ്ര്യമില്ലാതാവുമെന്ന് കേന്ദ്രധനമന്ത്രി പി.ചിദംബരം അവകാശപ്പെട്ടു. 2012-ല്‍ അവസാനിക്കുന്ന പതിനൊന്നാം പദ്ധതിക്കാലത്ത് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 47500 കോടി ഡോളറിന്‍െറ മൂലധനനിക്ഷേപം ആവശ്യമാണെന്നും ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങില്‍ മന്ത്രി പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment