സ്റ്റേ നീക്കാനുള്ള അപേക്ഷ തള്ളിന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സീറ്റ് സംവരണം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ വര്‍ഷം നടക്കില്ലെന്നുറപ്പായി. സംവരണം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ ബുധനാഴ്ച തള്ളി.....
Thursday, August 09, 2007
പിന്നാക്ക സംവരണം ഇക്കൊല്ലമില്ല
സ്റ്റേ നീക്കാനുള്ള അപേക്ഷ തള്ളിന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സീറ്റ് സംവരണം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ വര്‍ഷം നടക്കില്ലെന്നുറപ്പായി. സംവരണം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ ബുധനാഴ്ച തള്ളി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment