Tuesday, August 07, 2007

ഇന്ത്യയ്‌ക്ക്‌ അല്‍ഖ്വെയ്‌ദ ഭീഷണി: നേരിടുമെന്ന്‌ സര്‍ക്കാര്‍


ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്ക്‌ നേരെ ആക്രമണമഴിച്ചുവിടുമെന്ന്‌ അന്താരാഷ്ട്ര ഭീകര സംഘടനയായ അല്‍ഖ്വെയ്‌ദ ഭീഷണിമുഴക്കി. എന്നാല്‍ ഇത്തരമൊരു മുന്നറിയിപ്പിന്‌ സ്ഥിരീകരണമില്ലെന്നും ഏത്‌ ഭീഷണിയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അല്‍ഖ്വെയ്‌ദയുടെ പേരില്‍ ഞായറാഴ്‌ച പുറത്തുവന്ന വീഡിയോ ദൃശ്യത്തിലാണ്‌ അമേരിക്കയ്‌ക്കും ഇസ്രായേലിനും റഷ്യയ്‌ക്കുമൊപ്പം ഇന്ത്യയും തങ്ങളുടെ ആക്രമണലക്ഷ്യമാണെന്ന്‌ വ്യക്തമാക്കുന്ന പ്രസ്‌താവനയുള്ളത്‌.....


No comments: