Tuesday, September 18, 2007

മുരിങ്ങൂര്‍: അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണം-സുപ്രീംകോടതി


ന്യൂഡല്‍ഹി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നടത്തുന്ന അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കിഅന്വേഷണ റിപ്പോര്‍ട്ട്‌ നേരിട്ട്‌ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്‌ സുപ്രീംകോടതിയുടെ നിര്‍ദേശം. ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നത്‌വരെ കേസില്‍ കുറ്റപത്രം സമര്‍പിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.....


No comments: