Thursday, September 20, 2007

ഗോതമ്പ്‌ ഇറക്കുമതി കുറയ്‌ക്കും-കേന്ദ്രം


ന്യൂഡല്‍ഹി: ഗോതമ്പ്‌ ഇറക്കുമതി കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കൃഷിമന്ത്രി ശരദ്‌പവാര്‍ അറിയിച്ചു. ഗോതമ്പിന്‍െറ അന്താരാഷ്‌ട്ര വിപണിവില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പവാര്‍ പറഞ്ഞു. ഗോതമ്പിന്‍െറ ആഭ്യന്തര ഉത്‌പാദനത്തിലും ശേഖരത്തിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന്‌ പവാര്‍ അറിയിച്ചു.....


No comments: