Wednesday, September 19, 2007

ഐഎന്‍ജി 'പോസിറ്റീവ്‌ ലൈഫ്‌' വിപണിയില്‍


കൊച്ചി: ഐഎന്‍ജി പോസിറ്റീവ്‌ ലൈഫ്‌ എന്ന പേരില്‍ ഓഹരി അധിഷുിത ഇന്‍ഷൂറന്‍സ്‌-സമ്പാദ്യ പദ്ധതിക്ക്‌ ഐഎന്‍ജി വൈശ്യ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി രൂപം നല്‍കി.പോളിസി ഉടമയുടെ സൗകര്യമനുസരിച്ച്‌ പ്രീമിയമടയ്‌ക്കാനുള്ള സംവിധാനം, മെഡിക്കല്‍ അണ്ടര്‍റൈറ്റിങ്ങിന്‍െറ അഭാവം, വര്‍ധിച്ച പ്രതിഫലം, ഇടയ്‌ക്ക്‌ നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം എന്നിവ ഈ പോളിസിയുടെ പ്രത്യേകതയാണെന്ന്‌ ഐഎന്‍ജി വൈശ്യ ലൈഫ്‌ മാനേജിങ്‌ ഡയറക്ടര്‍ ക്ഷിതിജ്‌ ജെയിന്‍ പറഞ്ഞു.....


No comments: