കാഠ്‌മണ്ഡു: നേപ്പാളില്‍ രാജഭരണവ്യവസ്ഥയ്‌ക്കു സമ്പൂര്‍ണ വിരാമമിടാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണപരിപാടിക്ക് മാവോവാദികള്‍ തുടക്കമിട്ടു. വീടുകള്‍തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിനു ബുധനാഴ്‌ച തുടക്കം കുറിച്ചതായി മാവോവാദി നേതാക്കള്‍ അറിയിച്ചു. രാജഭരണവ്യവസ്ഥ ഉടനടി റദ്ദാക്കി നേപ്പാളിനെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് മാവോവാദികള്‍ ചൊവ്വാഴ്‌ച ഇടക്കാല സര്‍ക്കാറില്‍നിന്നു പിന്‍മാറിയിരുന്നു.....
Thursday, September 20, 2007
നേപ്പാളില്‍ രാജവാഴ്‌ചയെ്‌ക്കതിരെ മാവോവാദികള്‍ പ്രചാരണം തുടങ്ങി
കാഠ്‌മണ്ഡു: നേപ്പാളില്‍ രാജഭരണവ്യവസ്ഥയ്‌ക്കു സമ്പൂര്‍ണ വിരാമമിടാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണപരിപാടിക്ക് മാവോവാദികള്‍ തുടക്കമിട്ടു. വീടുകള്‍തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിനു ബുധനാഴ്‌ച തുടക്കം കുറിച്ചതായി മാവോവാദി നേതാക്കള്‍ അറിയിച്ചു. രാജഭരണവ്യവസ്ഥ ഉടനടി റദ്ദാക്കി നേപ്പാളിനെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് മാവോവാദികള്‍ ചൊവ്വാഴ്‌ച ഇടക്കാല സര്‍ക്കാറില്‍നിന്നു പിന്‍മാറിയിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment