കോഹിമ:നാഗാലന്‍ഡില്‍ നാല് ഭരണകക്ഷി എം.എല്‍.എ.മാര്‍ നിയമസഭയില്‍ നിന്ന് രാജിവെച്ചു. ഭരണകക്ഷിയായ നാഗാലന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടില്‍ (എന്‍.പി.എഫ്) നിന്ന് കഴിഞ്ഞവര്‍ഷം സസെ്‌പന്‍ഡ് ചെയ്യപ്പെട്ടവരാണ് രാജിവെച്ച നാലുപേരും. കൂട്ടുകക്ഷി ഭരണം എല്ലാതലത്തിലും പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് രാജി.....
Thursday, September 20, 2007
നാഗാലന്‍ഡില്‍ നാല് ഭരണകക്ഷി എം.എല്‍.എ.മാര്‍ രാജിവെച്ചു
കോഹിമ:നാഗാലന്‍ഡില്‍ നാല് ഭരണകക്ഷി എം.എല്‍.എ.മാര്‍ നിയമസഭയില്‍ നിന്ന് രാജിവെച്ചു. ഭരണകക്ഷിയായ നാഗാലന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടില്‍ (എന്‍.പി.എഫ്) നിന്ന് കഴിഞ്ഞവര്‍ഷം സസെ്‌പന്‍ഡ് ചെയ്യപ്പെട്ടവരാണ് രാജിവെച്ച നാലുപേരും. കൂട്ടുകക്ഷി ഭരണം എല്ലാതലത്തിലും പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് രാജി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment