Tuesday, September 18, 2007

വീണ്ടും പ്രസിഡന്‍റായാല്‍ സൈനിക നേതൃസ്ഥാനം ഉപേക്ഷിക്കും


ഇസ്ലാമാബാദ്‌: വരുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആര്‍മി നേതൃസ്ഥാനം ഉപേക്ഷിക്കുമെന്ന്‌ പര്‍വേസ്‌ മുഷറാഫ്‌ സുപ്രീം കോടതിയെ അറിയിച്ചു. മുഷറഫിന്‍െറ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ്‌ വെളിപ്പെടുത്തല്‍. ഒരേസമയം രണ്ട്‌ സ്ഥാനങ്ങള്‍ വഹിക്കുന്നതിനെതിരെ നല്‍കിയ ഒരൂകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ്‌ മുഷറാഫിന്‍െറ അഭിഭാഷകനായ ഷരിഫുദ്ദീന്‍ സൂപ്രീംകോടതിയിലെ എട്ടംഗ ബഞ്ചിനെ ഇക്കാര്യം അറിയിച്ചത്‌.....


No comments: