കൊച്ചി: മൂന്നാറിലെ ധന്യശ്രീ യാത്രി നിവാസിന് ഏറ്റെടുക്കലിന്‍െറ പേരില്‍ പറ്റിയ കേടുപാടുകള്‍ സര്‍ക്കാര്‍ നന്നാക്കിക്കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേടുപാട് തീര്‍ക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തതോടെയാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സര്‍ക്കാരിനോടു തന്നെ കേടുപാട് തീര്‍ക്കാന്‍ നിര്‍ദേശിച്ചത്.....
Thursday, September 20, 2007
ധന്യശ്രീ: ദൗത്യസംഘം വരുത്തിയ കേടുപാട് സര്‍ക്കാര്‍ നന്നാക്കണമെന്ന് കോടതി
കൊച്ചി: മൂന്നാറിലെ ധന്യശ്രീ യാത്രി നിവാസിന് ഏറ്റെടുക്കലിന്‍െറ പേരില്‍ പറ്റിയ കേടുപാടുകള്‍ സര്‍ക്കാര്‍ നന്നാക്കിക്കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേടുപാട് തീര്‍ക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തതോടെയാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സര്‍ക്കാരിനോടു തന്നെ കേടുപാട് തീര്‍ക്കാന്‍ നിര്‍ദേശിച്ചത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment