Thursday, September 20, 2007

മുഖ്യമന്ത്രി കനത്തവില നല്‍കേണ്ടിവരും: ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: മെര്‍ക്കിസ്‌റ്റണ്‍ ഇടപാടില്‍ അന്വേഷണമില്ലെന്ന നിലപാട്‌ സ്വീകരിച്ചതിന്‌ മുഖ്യമന്ത്രി കനത്തവില നല്‍കേണ്ടിവരുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും സമരം അവസാനിക്കില്ല. നിരാഹാര സമരം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും ജനങ്ങള്‍ അംഗീകരിച്ചു.....


No comments: