Thursday, September 20, 2007

ഇസ്രായേല്‍ പ്രതിരോധമന്ത്രി വരുന്നില്ലെന്ന്‌ കേന്ദ്രം


ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രതിരോധമന്ത്രി എഹുദ്‌ ബാരക്ക്‌ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. അങ്ങനെയൊരു ആലോചന നടന്നിട്ടില്ലെന്ന്‌ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി വ്യക്തമാക്കി. ഇറാനുമായുള്ള ഇന്ത്യയുടെ സൗഹൃദം ശക്തമായിത്തന്നെ തുടരുമെന്നും ആന്‍റണി പറഞ്ഞു.....


No comments: