Thursday, September 20, 2007

പൊന്മുടി: അന്വേഷിക്കേണ്ടത്‌ കേന്ദ്രം-വി.എസ്‌.


തിരുവനന്തപുരം: പൊന്മുടി ഭൂമി ഇടപാടില്‍ വനംമന്ത്രി ബിനോയ്‌വിശ്വത്തെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയതിനെത്തുടര്‍ന്ന്‌ നടപടികള്‍ പെട്ടെന്ന്‌ പൂര്‍ത്തിയാക്കി നിയമസഭ ബുധനാഴ്‌ച പിരിഞ്ഞു. ഐ.....


No comments: