മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈ ഓഹരി സൂചിക 16,000 പോയിന്‍റ് കടന്നു. സെന്‍സെക്‌സ് 442.33 ഉയര്‍ന്ന് 16,111.77 ല്‍ എത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് അര ശതമാനമായി കുറച്ചതാണ് ഓഹരി സൂചികയില്‍ കുതിപ്പിന് കാരണമായത്. (യശദഭഫ) ....
Wednesday, September 19, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment