Thursday, September 20, 2007

'മണിച്ചിത്രത്താഴി'ന്‍െറ ഹിന്ദി പതിപ്പ്‌ തടയണമെന്ന ആവശ്യം അനുവദിച്ചില്ല


കൊച്ചി: 'മണിച്ചിത്രത്താഴ്‌' എന്ന മലയാള ചലച്ചിത്രത്തിന്‍െറ ഹിന്ദി പകര്‍പ്പിന്‍െറ റിലീസിങ്‌ തടയണമെന്ന കഥാകൃത്ത്‌ മധു മുട്ടത്തിന്‍െറ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പകര്‍പ്പവകാശം സംബന്ധിച്ച്‌ ആലപ്പുഴ ജില്ലാ കോടതിയില്‍ നിലവിലുള്ള കേസില്‍ ആറ്‌ മാസത്തിനകം തീര്‍പ്പാക്കാന്‍ ജസ്റ്റിസ്‌ കെ.....


No comments: