Wednesday, September 19, 2007

കര്‍ഷക കടാശ്വാസ നിയമത്തില്‍ വ്യക്തതയില്ല : കമ്മീഷന്‍


തിരുവനന്തപുരം: കര്‍ഷക കടാശ്വാസ നിയമത്തില്‍ വ്യക്തതയില്ലന്ന്‌ കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ കെ.എ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. എഴുതിതള്ളുന്ന പണം സഹകരണ ബാങ്കുകള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുമോ എന്നകാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. കര്‍ഷകര്‍ക്ക്‌ അനുവദിക്കുന്ന കടാശ്വാസം ബാങ്കുകള്‍ക്ക്‌ തിരികെ നല്‍കുമോയെന്നകാര്യത്തില്‍ വ്യക്തതയില്ലന്നും ചെയര്‍മാന്‍ പറഞ്ഞു.....


No comments: