Thursday, September 20, 2007

സെന്‍സെക്‌സ്‌ 16,000 ഭേദിച്ചു


മുംബൈ: ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിന്‌ ബുധനാഴ്‌ചയും സാക്ഷ്യം വഹിച്ചു. 16,000 ഭേദിച്ച്‌ 16,322.75-ലാണ്‌ സെന്‍സെക്‌സ്‌ അവസാനിച്ചത്‌. 653.63 പോയിന്‍റിന്‍െ നേട്ടം. ഒരു ദിവസം കൊണ്ട്‌ ഇത്രയും നേട്ടം ഇതാദ്യമാണ്‌. വ്യാപാരത്തിനിടെ വിപണി 15,940.79-നും 16,335.....


No comments: