കാഠ്‌മണ്ഡു: നേപ്പാളിനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ട് മാവോവാദികള്‍ മന്ത്രിസഭ വിട്ടു. ഭരണഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് രാജഭരണം പൂര്‍ണമായി നിര്‍ത്തലാക്കി രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്ന മാവോവാദികളുടെ ആവശ്യം പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാള തള്ളിയതിനെ തുടര്‍ന്നാണിത്.....
Wednesday, September 19, 2007
മാവോവാദികള്‍ മന്ത്രിസഭ വിട്ടു; നേപ്പാളില്‍രാഷ്ട്രീയപ്രതിസന്ധി
കാഠ്‌മണ്ഡു: നേപ്പാളിനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ട് മാവോവാദികള്‍ മന്ത്രിസഭ വിട്ടു. ഭരണഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് രാജഭരണം പൂര്‍ണമായി നിര്‍ത്തലാക്കി രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്ന മാവോവാദികളുടെ ആവശ്യം പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാള തള്ളിയതിനെ തുടര്‍ന്നാണിത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment