Thursday, September 20, 2007

ഇടുക്കി അണക്കെട്ട്‌: കളക്‌ടര്‍ യോഗം വിളിച്ചു


തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ കളക്‌ടര്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. അണക്കെട്ട്‌ തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനാണിത്‌.വൈകീട്ട്‌ നാലിന്‌ കളക്‌ടറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ എം.....


No comments: