കൊല്‍ക്കത്ത: ഇന്ത്യ-അമേരിക്ക ആണവകരാറിനെ സി.പി.എം. എതിര്‍ക്കുമ്പോള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ഭട്ടാചാര്യ ആണവോര്‍ജത്തിനനുകൂലമായി രംഗത്തെത്തി. ആണവോര്‍ജം വേണ്ടെന്നുവെക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ വിലയെയും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവിനെയും കുറിച്ച് ശാസ്‌ത്രജ്ഞരും വിദഗ്‌ധരുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അതിനുശേഷമേ തീരുമാനമെടുക്കാവൂ എന്നും വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കവെ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.....
Tuesday, September 18, 2007
ആണവോര്‍ജം ഉപേക്ഷിക്കാനാവില്ല- ബുദ്ധദേവ്
കൊല്‍ക്കത്ത: ഇന്ത്യ-അമേരിക്ക ആണവകരാറിനെ സി.പി.എം. എതിര്‍ക്കുമ്പോള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ഭട്ടാചാര്യ ആണവോര്‍ജത്തിനനുകൂലമായി രംഗത്തെത്തി. ആണവോര്‍ജം വേണ്ടെന്നുവെക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ വിലയെയും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവിനെയും കുറിച്ച് ശാസ്‌ത്രജ്ഞരും വിദഗ്‌ധരുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അതിനുശേഷമേ തീരുമാനമെടുക്കാവൂ എന്നും വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കവെ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment