കൊച്ചി: സ്‌കൂള്‍ പ്രവേശനത്തിന് ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി.എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന് നല്‍കുന്ന വിശദീകരണം തൃപ്‌തികരമായിരിക്കണം. എങ്കില്‍, വയസ്സ് സംബന്ധിച്ച് മാതാപിതാക്കളോ രക്ഷിതാവോ നല്‍കുന്ന പ്രസ്‌താവന ഹാജരാക്കിയാല്‍ മതി.....
Tuesday, September 18, 2007
സ്‌കൂള്‍ പ്രവേശനം: ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്‌കൂള്‍ പ്രവേശനത്തിന് ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി.എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന് നല്‍കുന്ന വിശദീകരണം തൃപ്‌തികരമായിരിക്കണം. എങ്കില്‍, വയസ്സ് സംബന്ധിച്ച് മാതാപിതാക്കളോ രക്ഷിതാവോ നല്‍കുന്ന പ്രസ്‌താവന ഹാജരാക്കിയാല്‍ മതി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment