ബെയ്‌ജിങ്: സൈനികേതര ആണവക്കരാറിന്‍െറ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ ആശങ്കകള്‍ ഇന്ത്യയും അമേരിക്കയും കണക്കിലെടുക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) ചെയര്‍മാന്‍ മുഹമ്മദ് എല്‍ബരാദി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയതിനെ പരാമര്‍ശിച്ച് സംസാരിക്കവേ, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ല്യു ജിയാന്‍ ചാവോയാണ് ഇങ്ങനെ പറഞ്ഞത്.....
Wednesday, October 10, 2007
ഇന്ത്യ-യു.എസ്. ആണവക്കരാര്‍: അന്താരാഷ്ട്ര ആശങ്ക പരിഗണിക്കണം-ചൈന
ബെയ്‌ജിങ്: സൈനികേതര ആണവക്കരാറിന്‍െറ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ ആശങ്കകള്‍ ഇന്ത്യയും അമേരിക്കയും കണക്കിലെടുക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) ചെയര്‍മാന്‍ മുഹമ്മദ് എല്‍ബരാദി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയതിനെ പരാമര്‍ശിച്ച് സംസാരിക്കവേ, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ല്യു ജിയാന്‍ ചാവോയാണ് ഇങ്ങനെ പറഞ്ഞത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment