Wednesday, October 10, 2007

അനുരഞ്‌ജന ഓര്‍ഡിനന്‍സിനെതിരെ പാക്‌ സുപ്രീംകോടതിയില്‍ ഹര്‍ജി


ഇസ്‌ലാമാബാദ്‌: പാകിസ്‌താനില്‍ മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കേസുകള്‍ റദ്ദാക്കാനുദ്ദേശിച്ച്‌ കഴിഞ്ഞയാഴ്‌ച പ്രസിഡന്‍റ്‌ പര്‍വെസ്‌ മുഷറഫ്‌ ഒപ്പിട്ട ദേശീയ അനുരഞ്‌ജന ഓര്‍ഡിനന്‍സിന്‍െറ സാധുത ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതിയില്‍ ഹര്‍ജി. ഈ പ്രശ്‌നത്തില്‍ രണ്ട്‌ ഹര്‍ജികളാണ്‌ ചൊവ്വാഴ്‌ച സമര്‍പ്പിക്കപ്പെട്ടത്‌.....


No comments: