Friday, October 12, 2007

ഇന്‍ഫോസിസിന്‌ 1000 കോടിയുടെ മൊത്തലാഭം


ബാംഗ്ലൂര്‍: ഇന്ത്യയിലെ പ്രമുഖ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ സാമ്പത്തികവര്‍ഷത്തിന്‍െറ രണ്ടാംപാദത്തില്‍ നികുതിക്കുശേഷം 1000 കോടിയുടെ മൊത്തലാഭം നേടിയതായി അധികൃതര്‍ അറിയിച്ചു. സപ്‌തംബര്‍ 30ന്‌ അവസാനിച്ച രണ്ടാംപാദത്തില്‍ 18.4 ശതമാനം വളര്‍ച്ചയാണ്‌ കമ്പനി നേടിയതെന്ന്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും മാനേജിങ്‌ ഡയറക്ടറുമായ എസ്‌.....


No comments: