കൊച്ചി: ധന്യശ്രീ കോടതിയലക്ഷ്യക്കേസില്‍ മൂന്നാര്‍ ദൗത്യസംഘം മുന്‍തലവന്‍ കെ. സുരേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നല്‍കി. കോടതി ഉത്തരവ് വ്യാഖ്യാനിക്കുന്നതില്‍ തനിക്ക് തെറ്റ്‌പറ്റിയെന്നാണ് സുരേഷ്‌കുമാര്‍ കോടതിയെ അറിയിച്ചത്. നേരത്തെ സുരേഷ് കുമാര്‍ നല്‍കിയ മാപ്പപേക്ഷയില്‍ കോടതി അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.....
Wednesday, October 10, 2007
സുരേഷ്‌കുമാര്‍ കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞു
കൊച്ചി: ധന്യശ്രീ കോടതിയലക്ഷ്യക്കേസില്‍ മൂന്നാര്‍ ദൗത്യസംഘം മുന്‍തലവന്‍ കെ. സുരേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നല്‍കി. കോടതി ഉത്തരവ് വ്യാഖ്യാനിക്കുന്നതില്‍ തനിക്ക് തെറ്റ്‌പറ്റിയെന്നാണ് സുരേഷ്‌കുമാര്‍ കോടതിയെ അറിയിച്ചത്. നേരത്തെ സുരേഷ് കുമാര്‍ നല്‍കിയ മാപ്പപേക്ഷയില്‍ കോടതി അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment