Wednesday, October 10, 2007

നൂറോളം ബ്ലു ലൈന്‍ ബസ്സുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കി


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറോളം ബ്ലു ലൈന്‍ ബസ്സുകള്‍ പോലീസ്‌ പിടിച്ചെടുത്ത്‌ ലൈസന്‍സുകള്‍ റദ്ദാക്കി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി ബ്ലുലൈന്‍ ബസ്സിടിച്ച്‌ എട്ട്‌ പേര്‍ മരിച്ചിരുന്നു. ഇതെതുടര്‍ന്നാണ്‌ ഡല്‍ഹി പോലീസ്‌ കര്‍ശന നടപടിയെടുക്കാന്‍ തുടങ്ങിയത്‌. ട്രാഫിക്‌ നിയമം ലംഘിച്ചതിന്‌ ഈ വര്‍ഷം 1300 ഓളം ഡ്രൈവര്‍മാരെയാണ്‌ ഡല്‍ഹിയില്‍ അറസ്റ്റ്‌ ചെയ്‌തത്‌.....


No comments: