Wednesday, October 10, 2007

ഓഹരി വിപണിയില്‍ വീണ്ടും കുതിപ്പ്‌: 18,500 പിന്നിട്ടു


മുംബൈ: മുംബൈ ഓഹരി വിപണി മുന്നേറ്റം തുടരുന്നു. ഇന്നലെ 18,000 എന്ന മാന്ത്രിക സംഖ്യ കടന്ന വിപണി ഇന്ന്‌ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 18,500 പിന്നിട്ടു. ഒരു ഘട്ടത്തില്‍ 370 പോയിന്‍റ്‌ നേട്ടമുണ്ടാക്കി 18,650 വരെ ഉയര്‍ന്ന ശേഷം നേരിയ തോതില്‍ താഴേക്കിറങ്ങി.....


No comments: