Thursday, October 11, 2007

കര്‍ണാടകയില്‍ ഗവര്‍ണര്‍ ഇന്ന്‌ ഭരണമേറ്റെടുക്കും


ബാംഗ്ലൂര്‍: സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന്‌ ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ വ്യാഴാഴ്‌ച വിധാന്‍സൗധയിലെത്തി ഭരണമേറ്റെടുക്കും. ജനങ്ങളുടെ പരാതികള്‍ കേട്ട്‌ നടപടി സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിമാരുടെ പദ്ധതിയായ ജനതാദര്‍ശന്‍ ഇനി ഗവര്‍ണറായിരിക്കും നടത്തുക.....


No comments: