സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ജര്‍മ്മന്‍ ശാസ്‌ത്രജ്ഞനായ ജറാര്‍ഡ് എര്‍ടെല്ലിന് ലഭിച്ചു. ഖരപ്രതലത്തിലെ രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് സമ്മാനം ലഭിച്ചത്. ജര്‍മ്മനിയിലെ രണ്ടാമത്തെയാള്‍ക്കാണ് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിക്കുന്നത്.ഭൗതിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ജര്‍മന്‍കാരനായ പീറ്റര്‍ ഗ്രുവെന്‍ബര്‍ഗിനാണ് ലഭിച്ചത്.....
Wednesday, October 10, 2007
രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ജര്‍മ്മന്‍ ശാസ്‌ത്രജ്ഞന്
സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ജര്‍മ്മന്‍ ശാസ്‌ത്രജ്ഞനായ ജറാര്‍ഡ് എര്‍ടെല്ലിന് ലഭിച്ചു. ഖരപ്രതലത്തിലെ രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് സമ്മാനം ലഭിച്ചത്. ജര്‍മ്മനിയിലെ രണ്ടാമത്തെയാള്‍ക്കാണ് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിക്കുന്നത്.ഭൗതിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ജര്‍മന്‍കാരനായ പീറ്റര്‍ ഗ്രുവെന്‍ബര്‍ഗിനാണ് ലഭിച്ചത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment