Thursday, October 11, 2007

ഇന്‍ഫോസിസിന്‌ 18.4 ശതമാനം ലാഭവര്‍ധന


ബാംഗ്ലൂര്‍: ഇന്‍ഫോസിസ്‌ രണ്ടാം പാദത്തില്‍ 18.4 ശതമാനം അറ്റാദായ വളര്‍ച്ചനേടി. സപ്‌തംബര്‍ 30ന്‌ അവസാനിച്ച പാദവര്‍ഷത്തില്‍ 1100 കോടിരൂപയാണ്‌ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത്‌ 930 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ വില്‍പനയില്‍ 19 ശതമാനം വര്‍ധനവുണ്ടായതായി ഇന്‍ഫോസിസിന്‍െറ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ക്രിസ്‌ ഗോപാലകൃഷ്‌നന്‍ അറിയിച്ചു.....


No comments: