Wednesday, October 10, 2007

വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈടില്ലാതെ വായ്‌പ അനുവദിക്കണം


ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈടില്ലാതെ വായ്‌പ അനുവദിക്കണമെന്നും അതിന്‌്‌ അതോറിറ്റി രൂപവത്‌ക്കരിക്കണമെന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ആവശ്യപ്പെട്ടു.ഉന്നതവിദ്യഭ്യാസരംഗത്ത്‌ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും തുല്ല്യാവസരം കിട്ടണം. അതിന്‌ അതോറിറ്റി സഹായകമാകുമെന്ന്‌ കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ സിംഗ്‌ പറഞ്ഞു.....


No comments: