യു.എന്‍: മ്യാന്മാറില്‍ ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സൈനിക ഭരണകൂടത്തിന്‍െറ നടപടിക്കെതിരെ ഐക്യരാഷ്‌ട്ര സഭ പ്രമേയം പാസാക്കി. അമേരിക്കയും, ബ്രിട്ടനും, ഫ്രാന്‍സും സംയുക്തമായി തയാറാക്കിയ പ്രമേയമാണ് യു.എന്‍ അംഗീകരിച്ചത്. പ്രമേയത്തോട് ചൈന ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവില്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയാറായി.....
Friday, October 12, 2007
മ്യാന്മാറിലെ സൈനിക നടപടിക്കെതിരെ യു.എന്‍ പ്രമേയം
യു.എന്‍: മ്യാന്മാറില്‍ ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സൈനിക ഭരണകൂടത്തിന്‍െറ നടപടിക്കെതിരെ ഐക്യരാഷ്‌ട്ര സഭ പ്രമേയം പാസാക്കി. അമേരിക്കയും, ബ്രിട്ടനും, ഫ്രാന്‍സും സംയുക്തമായി തയാറാക്കിയ പ്രമേയമാണ് യു.എന്‍ അംഗീകരിച്ചത്. പ്രമേയത്തോട് ചൈന ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവില്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയാറായി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment