Friday, October 12, 2007

മുന്നേറ്റം തുടരുന്നു


മുംബൈ: മുംബൈ ഓഹരി സൂചികകളില്‍ വ്യാഴാഴ്‌ചയും കുതിപ്പു തുടര്‍ന്നു. ബിഎസ്‌ഇ സൂചിക 155.82 പോയിന്‍റ്‌ ഉയര്‍ന്ന്‌ 18,814.07 എന്ന പുതിയ റെക്കോഡില്‍ ക്ലോസ്‌ ചെയ്‌തു. എന്‍എസ്‌ഇ സൂചിക 83.40 പോയിന്‍റ്‌ ഉയര്‍ന്ന്‌ 5524.85-ല്‍ അവസാനിച്ചു. മിഡ്‌ ക്യാപ്‌ ഓഹരി സൂചിക 106.24 പോയിന്‍റ്‌ ഉയര്‍ന്ന്‌ 7590.....


No comments: