Wednesday, October 10, 2007

താജ്‌ ഇടനാഴി കേസ്‌: പ്രോസിക്യൂട്ട്‌ ചെയ്യാന്‍ നിര്‍ദേശമില്ല


ന്യൂഡല്‍ഹി: താജ്‌ ഇടനാഴി അഴിമതിക്കേസില്‍ യു.പി മുഖ്യമന്ത്രി മായാവതിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ക്ക്‌ നിര്‍ദേശം നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്‌റ്റീസ്‌ എസ്‌.ബി സിന്‍ഹ അധ്യക്ഷനായ പ്രത്യേക ബഞ്ചിന്‍േറതാണ്‌ ഉത്തരവ്‌. അഭിഭാഷകനായ അശോക്‌ അഗര്‍വാളാണ്‌ നേരത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.....


No comments: