Thursday, October 11, 2007

മെര്‍ക്കിന്‍സ്‌റ്റണ്‍ സര്‍ക്കാര്‍ ഒളിച്ചോടുന്നു: കെ.എം മാണി


കോട്ടയം: മെര്‍ക്കിന്‍സ്‌റ്റണ്‍ ഭൂമിയിടപാടില്‍ നിന്ന്‌ സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം നേതാവ്‌ കെ.എം മാണി കുറ്റപ്പെടുത്തി. വന്‍ അഴിമതി അരങ്ങേറിയ ഈ ഭൂമിയിടപാടില്‍ വനം മന്ത്രിയുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.....


No comments: