Thursday, October 11, 2007

ഗംഭീറിന്‍െറ വീട്ടില്‍ റെയ്‌ഡ്‌


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറിന്‍െറ വീട്ടില്‍ ആദായ നികുതി വിഭാഗം റെയ്‌ഡ്‌ നടത്തി. നികുതി വെട്ടിപ്പ്‌ നടത്തിയതായ സൂചനകളെ തുടര്‍ന്നായിരുന്നു റെയ്‌ഡ്‌. വീട്ടിലും ഓഫീസുകളിലും കുംടുംബത്തിന്‍െറ ആറോളം കെട്ടിടങ്ങളിലും ഒരേ സമയമായിരുന്നു റെയ്‌ഡ്‌.....


No comments: