യാങ്കോണ്‍: മ്യാന്‍മറില്‍ ബുദ്ധഭിഷുക്കള്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ തുടരുന്ന പട്ടാള ഭരണകൂടത്തിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് നയതന്ത്ര ഉദ്യോഗസ്ഥനായ യെ മിന്‍ ടുന്‍ രാജിവെച്ചു. പത്തുവര്‍ഷമായി വിദേശമന്ത്രാലയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞമാസം ബുദ്ധഭിഷുക്കളുടെ നേതൃത്വത്തില്‍ നടന്ന ജനകീയപ്രക്ഷോഭം പട്ടാളം അടിച്ചമര്‍ത്തിയിരുന്നു.....
Wednesday, October 10, 2007
മ്യാന്‍മറില്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ രാജിവെച്ചു
യാങ്കോണ്‍: മ്യാന്‍മറില്‍ ബുദ്ധഭിഷുക്കള്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ തുടരുന്ന പട്ടാള ഭരണകൂടത്തിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് നയതന്ത്ര ഉദ്യോഗസ്ഥനായ യെ മിന്‍ ടുന്‍ രാജിവെച്ചു. പത്തുവര്‍ഷമായി വിദേശമന്ത്രാലയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കഴിഞ്ഞമാസം ബുദ്ധഭിഷുക്കളുടെ നേതൃത്വത്തില്‍ നടന്ന ജനകീയപ്രക്ഷോഭം പട്ടാളം അടിച്ചമര്‍ത്തിയിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment