കൂനൂര്‍: ചെറുകിട തേയില കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വിദഗ്‌ദ്ധ സമിതി ഉടന്‍ രൂപവത്‌കരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി കമല്‍നാഥ് പറഞ്ഞു. തേയില ബോര്‍ഡ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും ചെറുകിട തേയില കര്‍ഷകരുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന വിദഗ്‌ദ്ധ സമിതി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ രൂപവത്‌കരിക്കും.....
Tuesday, September 18, 2007
ചെറുകിട തേയില കര്‍ഷകര്‍ക്കായി വിദഗ്‌ദ്ധ സമിതി ഉടന്‍- മന്ത്രി കമല്‍നാഥ്
കൂനൂര്‍: ചെറുകിട തേയില കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വിദഗ്‌ദ്ധ സമിതി ഉടന്‍ രൂപവത്‌കരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി കമല്‍നാഥ് പറഞ്ഞു. തേയില ബോര്‍ഡ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും ചെറുകിട തേയില കര്‍ഷകരുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന വിദഗ്‌ദ്ധ സമിതി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ രൂപവത്‌കരിക്കും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment