ന്യൂഡല്‍ഹി: ഫാക്‌ടിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ ചേരാനിരുന്ന ഉന്നതതലയോഗം മാറ്റിവച്ചു. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് യോഗം മാറ്റിയത്. ഫാക് ടിലെ ഉദ്യോഗസ്ഥരും വിവിധ മന്ത്രാലയ സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. (യശദഭഫ) ....
Tuesday, September 18, 2007
ഫാക്‌ട്: ഉന്നതതല യോഗം മാറ്റിവച്ചു
ന്യൂഡല്‍ഹി: ഫാക്‌ടിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ ചേരാനിരുന്ന ഉന്നതതലയോഗം മാറ്റിവച്ചു. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് യോഗം മാറ്റിയത്. ഫാക് ടിലെ ഉദ്യോഗസ്ഥരും വിവിധ മന്ത്രാലയ സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. (യശദഭഫ) ....
Subscribe to:
Post Comments (Atom)
No comments:
Post a Comment