Tuesday, September 18, 2007

ആണവോര്‍ജ ഏജന്‍സി യോഗം തുടങ്ങി


ആണവപരിശോധനാ കരാര്‍ ചര്‍ച്ച ഇന്ത്യ ആവശ്യപ്പെട്ടില്ലവിയന്ന (ഓസ്‌ട്രിയ): അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) യുടെ 51-ാം സമ്മേളനം വിയന്നയില്‍ തുടങ്ങി. രാജ്യത്തെ സൈനികേതര ആണവനിലയങ്ങളില്‍ പരിശോധന നടത്തുന്നതിനുള്ള പ്രത്യേക കരാറുണ്ടാക്കാന്‍ ചര്‍ച്ച നടത്തണമെന്ന്‌ ഇന്ത്യ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ഏജന്‍സി അധ്യക്ഷന്‍ മുഹമ്മദ്‌ എല്‍ബറാദി വ്യക്തമാക്കി.....


No comments: