Tuesday, September 18, 2007

കണ്ണൂരില്‍ ദേശീയ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്‌റ്റിട്യൂട്ട്‌


തിരുവനന്തപുരം: കണ്ണൂരില്‍ ദേശീയ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്‌റ്റിട്യൂട്ട്‌ സ്ഥാപിക്കുമെന്ന്‌ വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടിരൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (യശദഭഫ) ....


No comments: