ന്യൂഡല്‍ഹി: വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചുണ്ടായ അക്രമത്തെത്തുടര്‍ന്ന് അലിഗ ഢ് മുസ്ലിം സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. വിദ്യാര്‍ഥികളോട് രണ്ടുദിവസത്തിനകം ഹോസ്റ്റലുകള്‍ ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അലിഗഢിലെ 170 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.....
Tuesday, September 18, 2007
വിദ്യാര്‍ഥിയുടെ മരണവും അക്രമവും: അലിഗഢ് സര്‍വകലാശാല അടച്ചിട്ടു
ന്യൂഡല്‍ഹി: വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചുണ്ടായ അക്രമത്തെത്തുടര്‍ന്ന് അലിഗ ഢ് മുസ്ലിം സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. വിദ്യാര്‍ഥികളോട് രണ്ടുദിവസത്തിനകം ഹോസ്റ്റലുകള്‍ ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അലിഗഢിലെ 170 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment