തെലുങ്കിലെ വിജയയാത്രയ്ക്കിടെ തമിഴകത്തെ ഉപേക്ഷിച്ച നയന്‍താര മടങ്ങിയെത്തുന്നു. രണ്ടാംവരവില്‍ നയന്‍താരയുടെ നായകന് വിക്രമാണ്. ഇതാദ്യമായാണ് ഇവര്‍ വെള്ളിത്തിരയില്‍ ഒരുമിക്കുന്നത്. 'രാജവേഷം' എന്നുപേരിട്ട ചിത്രം നിര്‍മിക്കുന്നത് രാലകാളിയമ്മന് ഫിലിംസിന്‍െറ ബാനറില്‍ മോഹന്‍ നടരാജനാണ്.....
Tuesday, September 18, 2007
വിക്രമിന്‍െറ നായികയായി നയന്‍താര വീണ്ടും തമിഴിലേക്ക്
തെലുങ്കിലെ വിജയയാത്രയ്ക്കിടെ തമിഴകത്തെ ഉപേക്ഷിച്ച നയന്‍താര മടങ്ങിയെത്തുന്നു. രണ്ടാംവരവില്‍ നയന്‍താരയുടെ നായകന് വിക്രമാണ്. ഇതാദ്യമായാണ് ഇവര്‍ വെള്ളിത്തിരയില്‍ ഒരുമിക്കുന്നത്. 'രാജവേഷം' എന്നുപേരിട്ട ചിത്രം നിര്‍മിക്കുന്നത് രാലകാളിയമ്മന് ഫിലിംസിന്‍െറ ബാനറില്‍ മോഹന്‍ നടരാജനാണ്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment