Tuesday, September 18, 2007

അനധികൃത റിക്രൂട്ടിങ്ങ്‌ ഏജന്‍സികള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി


തിരുവനന്തപുരം: വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ അനധികൃത റിക്രൂട്ടിങ്ങ്‌ ഏജന്‍സികള്‍വഴി കബളിപ്പിക്കപ്പെടുന്നത്‌ ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. എംബസികളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.....


No comments: